സൈറ്റ് പി.ഡി.എഫായി സേവ് ചെയ്യാം


ഒരു വെബ്സൈറ്റ് സേവ് ചെയ്യാന്‍ ഏററവും അനുയോജ്യമായ ഫോര്‍മാറ്റ് പി.ഡി.എഫാണ്. എച്ച്.ടി.എം.എല്‍ ഫോര്‍മാറ്റില്‍ സേവ് ചെയ്യുമ്പോളുണ്ടാകുന്ന ഇമേജ്, ടെക്സ്റ്റ് ഫോള്‍ഡറുകളും മറ്റ് പ്രശ്നങ്ങളുമൊന്നും പി.ഡി.എഫ് ആയി സേവ് ചെയ്താലുണ്ടാവുകയില്ല. കൂടാതെ എളുപ്പം ഷെയര്‍ ചെയ്യാനും, ഉപയോഗിക്കാനും സാധിക്കും. ഇത്തരത്തില്‍ കണ്‍വെര്‍ട്ട് ചെയ്യാന്‍ ഉപയോഗിക്കാവുന്ന ഒരു സര്‍വ്വീസാണ് www.thepdfer.com. ഈ സൈറ്റില്‍ പോയി കണ്‍വെര്‍ട്ട് ചെയ്യേണ്ടുന്ന സൈറ്റിന്റെ യു.ആര്‍>എല്‍ നല്കുക. അല്പസമയത്തിനകം നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ലിങ്ക് ലഭിക്കും.
മറ്റൊരു ടൂളാണ് www.pdfmyurl.com.

Comments

comments