വെബ്‌പേജുകള്‍ പിഡിഎഫ് ആയി കണ്‍വെര്‍ട്ട് ചെയ്യാം


വെബ് പേജുകള്‍ ഓഫ് ലൈനായി ഉപയോഗിക്കേണ്ട ആവശ്യം പലര്‍ക്കുമുണ്ടാകാം. കംഫോര്‍ട്ടബിളായി ഇവ ഉപയോഗിക്കാവുന്ന ഫോര്‍മാറ്റാണല്ലോ പി.ഡി.എഫ്.iWebprint ഇതിനുപകരിക്കുന്ന ഓണ്‍ലൈന്‍ സര്‍വ്വീസാണ്.
എളുപ്പത്തില്‍ ഈ കണ്‍വെര്‍ഷന്‍ നടത്താം. പേജിന്റെ URL നല്കി Covert ല്‍ ക്ലിക്ക് ചെയ്യുകയേ വേണ്ടു.
പേജ് സൈസ്, ഓറിയന്റേഷന്‍ എന്നിവയിലൊക്കെ ആവശ്യമനുസരിച്ച് മാറ്റം വരുത്താം.

Comments

comments