ഫയര്‍ഫോക്‌സില്‍ വെബ്‌പേജുകള്‍ നേരിട്ട് പി.ഡി.എഫ് ആക്കാം


പേജുകള്‍ സൂക്ഷിച്ച് വെയ്ക്കാനും, മെയിലയക്കാനും ഏറ്റവും എളുപ്പമുള്ള ഫോര്‍മാറ്റ് പി.ഡി.എഫ് ആണല്ലോ. ഫയര്‍ഫോക്‌സില്‍ ഒരു ആഡ് ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത് വെബ് പേജുകള്‍ പി.ഡി.എഫ് ആക്കി മാറ്റാന്‍ സാധിക്കും.
print pages to PDF എന്ന ആഡ്ഓണാണ് ഇതിന് സഹായിക്കുന്നത്.
വെബ്‌പേജ് മുഴുവനായോ, ടെക്‌സ്റ്റ് മാത്രമായോ പി.ഡി.എഫ് ആക്കാം.
കണ്‍വെര്‍ഷന്‍ നടക്കുമ്പോള്‍ അതിന്റെ പ്രോഗ്രസ് ഡിസ്‌പ്ലേ ചെയ്യും.

Downlaod Add on

Comments

comments