ഫോണ്‍ കംപ്യൂട്ടര്‍ വഴി കണ്‍ട്രോള്‍ ചെയ്യാം


നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ കംപ്യൂട്ടര്‍ ‌വഴി കണ്‍ട്രോള്‍ ചെയ്യാന്‍ സാധിച്ചാല്‍ അതിന് പല പ്രയോജനങ്ങളുമുണ്ട്. കംപ്യൂട്ടര്‍ കീബോര്‍ഡുപയോഗിച്ച് മെസേജുകള്‍ ടൈപ്പ് ചെയ്യുകയും, ഫോണ്‍ കാണാതെ പോയാല്‍ റിങ്ങ് ചെയ്ത് നോക്കുകയുമൊക്കെ ചെയ്യാനാവും. ഇതിന് പ്രയോഗിക്കാവുന്ന ഒരു ആപ്ലിക്കേഷനാണ് PocketDo. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഇത് ഉപയോഗിക്കാം.
ഫോണും ബ്രൗസറും തമ്മില്‍ കണക്ട് ചെയ്യാന്‍ ഇതുപയോഗിച്ച് സാധിക്കും. ആന്‍ഡ്രോയ്ഡ് 2.2 മുതലുള്ള വേര്‍ഷനുകളില്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. ഫോണ്‍ ഒരു സ്പൈ ക്യാമറയാക്കി മാറ്റാനും ഈ ആപ്ലിക്കേഷന്‍ സഹായിക്കും.

ത്രിജി, വൈ ഫി കണക്ഷനുകളില്‍ ഇത് പ്രവര്‍ത്തിക്കും

Download

Comments

comments