കംപ്യൂട്ടര്‍ ലോക്കിങ്ങ് മൗസുപയോഗിച്ച്


സാധാരണ കീബോര്‍ഡുപയോഗിച്ച് കംപ്യൂട്ടര്‍ ലോക്ക് ചെയ്യാന്‍ Alt+Ctrl+Del അല്ലെങ്കില്‍ Windows+L ആണല്ലോ ഉപയോഗിക്കാറ്. ഇതല്ലാതെ മറ്റൊരു ട്രിക് വഴിയും ഇത് ചെയ്യാം.
ഡെസ്‌ക്ടോപ്പില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക, New > Shortcut എടുക്കുക
create short cut ഡയലോഗ് ബോക്‌സില്‍ type the location എന്നിടത്ത് താഴെ കാണുന്ന മാറ്റര്‍ പേസ്റ്റ് ചെയ്യുക
rundll32 user32.dll,LockWorkStation
next ക്ലിക്ക് ചെയ്യുക
Type name for this shortcut എന്നിടത്ത് Lock MY PC എന്ന് നല്കുക
finish ക്ലിക് ചെയ്യുക
ഇനി നിങ്ങള്‍ ക്രിയേറ്റ് ചെയ്ത ഷോര്‍ട്ട്കട്ട് ഐക്കമില്‍ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ സിസ്റ്റം ലോക്കാകും.

Comments

comments