ഹാര്‍ഡ് ഡിസ്‌കില്ലാതെ കംപ്യൂട്ടര്‍ ഉപയോഗിക്കാം


ഹാര്‍ഡ് ഡിസ്‌ക് തകരാറുമൂലം കംപ്യൂട്ടര്‍ ഉപയോഗിക്കാനാവാത്ത സ്ഥിതിയിലാണോ. നിങ്ങള്‍ക്ക് ഹാര്‍ഡ് ഡിസ്‌ക് ഇല്ലാതെ തന്നെ കംപ്യൂട്ടര്‍ വര്‍ക്ക് ചെയ്യിക്കാം. ലൈവ് സിഡി ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. ലിനക്‌സിനും, വിന്‍ഡോസിനും ഇത്തരം സിഡിയുണ്ട്.
വിന്‍ഡോസ് ലൈവ് സിഡി ഉപയോഗിക്കുക. ഇതിന് പോര്‍ട്ടബിള്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്നാണ് പറയുന്നത്. ഇത് നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത സിഡിയില്‍ റൈറ്റ് ചെയ്യുക.
പ്രത്യേകപ്രോഗ്രാമുകള്‍ ഉപയോഗിക്കാനാവില്ലെങ്കിലും ഇന്റര്‍നെറ്റ് സര്‍ഫിങ്ങിന് ഇത് ധാരാളമാണ്.നെറ്റ് വര്‍ക്ക് സപ്പോര്‍ട്ടും ലഭിക്കും.
http://www.softpedia.com/progDownload/Barts-PE-Builder-Download-694…
ലിനക്‌സിന് ഇതുപയോഗിക്കാം
http://www.knopper.net/knoppix/index-en.html

Comments

comments