ഡി.ജെ മിക്സിങ്ങ് കംപ്യൂട്ടറില്‍


യുവതലമുറക്ക് ഡിജെയില്‍ വലിയ താല്പര്യമാണല്ലോ. വെസ്റ്റേണ്‍ മ്യൂസിക്കില്‍ താല്പര്യമുള്ളവര്‍ക്ക് ഡി.ജെ ഹരമാണ്. ഇതിന്റെ എക്യുപ്മെന്‍റുകള്‍ വന്‍ വില വരുന്നതാണ്. എന്നാല്‍ ഇതിന് പണം മുടക്കാന്‍ സാധിക്കാത്തവര്‍‌ നിരാശപ്പെടേണ്ടതില്ല. ഒരു വിര്‍ച്വല്‍ ഡി.ജെ എക്വിപ്മെന്റ് കംപ്യൂട്ടറില്‍ സെറ്റ് ചെയ്താല്‍ മതി.

Virtual DJ ഒരു ഫ്രീ ആപ്ളിക്കേഷനാണ്. എന്നാല്‍ കൂടുതല്‍ അഡ്വാന്‍സ്ഡ് ഒപ്ഷന്‍സുള്ള വേര്‍ഷന്‍ പണം കൊടുത്ത് വാങ്ങാം. സോങ്ങ് നിങ്ങള്‍ ഡ്രാഗ് ചെയ്ത് ആപ്ലിക്കേഷന്‍റെ വിന്‍ഡോകളിലും ഇടണം. രണ്ട് വിന്‍ഡോകളിലും ഇടുന്ന വ്യത്യസ്ഥ ഗാനങ്ങള്‍ ഓവര്‍ലാപ് ചെയ്യാനും ,എക്കോ നല്കാനും സാധിക്കും.
ഇഫക്ട് ബാറില്‍ സൗണ്ട്, വീഡിയോ ഇഫക്ടുകള്‍, വീഡിയോ ട്രാന്‍സിഷനുകള്‍ എന്നിവയുണ്ട്. ഇങ്ങനെ മിക്സ് ചെയ്യുന്ന ഓഡിയോ റെക്കോഡ് ചെയ്യാനും സാധിക്കും.
http://www.virtualdj.com/

Comments

comments