MY COMPUTER ടാസ്‌ക് ബാറില്‍. (win 7)


മൈ കംപ്യൂട്ടറിനെ വിന്‍ഡോസ് 7 ടാസ്‌ക് ബാരില്‍ ആഡ് ചെയ്യാന്‍ സധിക്കും. എളുപ്പത്തില്‍ ആക്‌സസ് ചെയ്യാന്‍ ഇത് സഹായിക്കും.
ഫോള്‍ഡര്‍ ടാസ്‌ക് ബാറില്‍ ആഡ് ചെയ്യാന്‍ അതില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് ടൂള്‍ബാര്‍ മെനു സെലക്ട് ചെയ്യുക. ശേഷം new toolbar എടുക്കുക

ഇനി ഏത് ഫോള്‍ഡര്‍ വേണമെന്ന് സെലക്ട് ചെയ്യുക. Computer സെലക്ട് ചെയ്യുക,

ഇപ്പോള്‍ നിങ്ങള്‍ക്ക് ടാസ്‌ക് ബാറില്‍ കംപ്യൂട്ടര്‍ ഫോള്‍ഡര്‍ കാണാം.ചെറിയ ആരോകള്‍ കാണുന്നതില്‍ ക്ലിക്ക് ചെയ്താല്‍ എല്ലാ ഡ്രൈവുകളും ബ്രൗസ് ചെയ്യാം.

Comments

comments