കുട്ടികള്‍ക്ക് കളറിങ്ങ് ബുക്കുകള്‍


കുട്ടികള്‍ക്ക് നേരമ്പോക്കിനും പഠനത്തിനും ഉപകരിക്കുന്ന ഒരു സൈറ്റാണിത്. കളറിങ്ങിനും, ട്രേസിങ്ങിനും പറ്റുന്ന നിരവധി ചിത്രങ്ങള്‍ ഇതിനുണ്ട്. വര്‍ക്ക്ഷീറ്റ്, കളറിങ്ങ് പേജ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളുണ്ട്.
ഒരു വന്‍ കളക്ഷന്‍ തന്നെയാണ് ഇത്.
Visit

Comments

comments