ക്ലോവര്‍ 2


ബ്രൗസിങ്ങില്‍ മള്‍ട്ടിടാബ് ഉപയോഗിക്കുന്നവരാണ് ഏറെയും. ഇത് പല സൈറ്റുകള്‍ ഒരേ സമയം തുറന്ന് വെയ്ക്കാനും അവ പരസ്പരം താരതമ്യം ചെയ്യണമെങ്കില്‍ അതിനും സഹായിക്കും. ഇതുപോലെ വിന്‍ഡോസ് എക്സ്പ്ലോററില്‍ ടാബുകളായി കാണാന്‍ സാധിക്കും. പല വിന്‍ഡോകള്‍ തുറന്ന് വെയ്ക്കുന്നതിന് പകരം ഇങ്ങനെ ടാബുകളായി കാണാം. ഇതിന് ഉപയോഗിക്കുന്ന പ്രോഗ്രാമാണ് ക്ലോവര്‍ 2. ക്രോം ഉപയോഗിക്കുന്നതിന് സമാനമായിരിക്കും ഇതിന്റെ ഉപയോഗം.
അതുപോലെ വിന്‍ഡോകള്‍ ബുക്ക് മാര്‍ക്ക് ചെയ്യാനും സാധിക്കും.

www.ejie.me

Comments

comments