വണ്‍ക്ലിക്ക് വിന്‍ഡോസ് റിപ്പയറിങ്ങ്!


കംപ്യൂട്ടര്‍  ഉപയോഗിക്കുന്നവര്‍ പ്രോഗ്രാം കംപ്ലെയിന്റുകള്‍ ഉണ്ടാകുമ്പോള്‍ കംപ്യൂട്ടര്‍ ടെക്‌നിഷ്യനെ വിളിക്കും. വിന്‍ഡോസ് ഉപയോഗിക്കുന്നവര്‍ നല്ല സാങ്കേതികജ്ഞാനം ഉള്ളവരാണെങ്കില്‍ സ്വയം കുറെയൊക്കെ നേരെയാക്കും. എന്നാല്‍ അത്തരം അറിവുകള്‍ അധികം ഒന്നും ഇല്ലാത്തവര്‍ക്ക് മറ്റൊരുപാധി ഉണ്ടാകില്ല.
Windows Repair എന്ന പ്രോഗ്രാം ഉപയോഗിച്ച് നിരവധി പ്രോഗ്രാം കംപ്ലെയിന്റുകള്‍ പരിഹരിക്കാന്‍ സാധിക്കും. ഇത് ഉപയോഗിക്കുന്നതിന് മുമ്പ് പ്രോഗ്രാം സ്റ്റാര്‍ട് ചെയ്ത് step 4 എടുത്ത് സിസ്റ്റം റീസ്‌റ്റോര്‍ പോയിന്റ് ഉണ്ടാക്കുക. അതുപോലെ രജിസ്ട്രി ബാക്ക്അപ് എടുക്കുക.

ഇതിന് ശേഷം start repair എടുക്കാം. ബേസിക്, അഡ്വാന്‍സ്ഡ്, കസ്റ്റം എന്നീ മോഡുകള്‍ ഉണ്ട്.
കസ്റ്റം മോഡ് സെലക്ട് ചെയ്താല്‍ ഒപ്ഷനെടുത്ത് എളുപ്പം പ്രശ്‌നം പരിഹരിക്കാം. താഴെ പറയുന്ന ഒപ്ഷനുകള്‍ കസ്റ്റം മോഡില്‍ ലഭിക്കും.
Reset Registry Permissions
Reset File Permissions
Register System Files
Repair WMI
Repair Windows Firewall
Repair Internet Explorer
Repair MDAC / MS Jet
Repair Hosts File
Remove Policies Set By Infection
Repair Missing Start Menu Icons Removed By    Infections
Repair Icons
Repair Winsock and DNS Cache
Remove Temp Files
Repair Proxy Settings
Unhide Non System Files
Repair Windows Updates
Repair CD / DVD Missing / Not Working
Repair Volume Shadow Copy Service
Repair Windows Sidebar / Gadgets
Set Windows Services To Default Startup
Repair MSI (Windows Installer)
ഇവ സെലക്ട് ചെയ്യുമ്പോള്‍ ഇവയുടെ ഉപയോഗം എന്താണെന്ന് കാണിച്ചുതരും.
ഇവ റണ്‍ ചെയ്ത്, സിസ്റ്റം റീ സ്റ്റാര്‍ട്ട് ചെയ്യുക.

ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ പോവുക.

Comments

comments