റൈറ്റ് ക്ലിക്ക് ഡിസേബിള്‍ ചെയ്ത സൈറ്റുകളില്‍ ഫയര്‍ഫോക്‌സില്‍ എനേബിള്‍ ചെയ്യാം.


പല കാരണങ്ങളാല്‍ ചില വെബ്‌സൈറ്റുകള്‍ റൈറ്റ് ക്ലിക്ക് ഡിസേബിള്‍ ചെയ്യും. ഒരു ഫയര്‍ഫോക്‌സ് എക്‌സ്റ്റന്‍ഷനുപയോഗിച്ച് ഇത് ആക്ടീവാക്കാന്‍ സാധിക്കും.
web developer എന്ന ആഡ് ഓണ്‍ വഴി ഡാവ സ്‌ക്രിപ്റ്റ് ഡിസേബിള്‍ ചെയ്താണ് ഇത് നടത്തുന്നത്. ഇതിനായി web developer ഇന്‍സ്റ്റാള്‍ ചെയ്യുക.
ശേഷം disable > Disable java script > All javascript ക്ലിക്ക് ചെയ്യുക.

Comments

comments