Cinta Notes നോട്ട്‌സ് മാനേജര്‍


സിന്റ നോട്ട്‌സ് നോട്ടുകള്‍ തയ്യാറാക്കാനുപകരിക്കുന്ന മികച്ച ഒരു ആപ്ലിക്കേഷനാണ്. ടാഗുകള്‍ വഴി ഓര്‍ഗനൈസ് ചെയ്യുക, സെര്‍ച്ചിംഗ്, മാനേജിങ്ങ് മള്‍ട്ടിപ്പിള്‍ നോട്ട്‌സ്, മറ്റ് സോഴ്‌സുകളില്‍ നിന്ന് ക്ലിപ്പ് ചെയ്യാനുള്ള സൗകര്യം, ഇംപോര്‍ട്ട്, എക്‌സ്‌പോര്‍ട്ട്, എന്നീ സൗകര്യങ്ങള്‍ എടുത്ത് പറയാം. യൂണികോഡും ഇതില്‍ സപ്പോര്‍ട്ട് ചെയ്യും. ഇതിന് പോര്‍ട്ടബിള്‍ വേര്‍ഷനുമുണ്ട്.
http://cintanotes.com/

Comments

comments