ഡെസ്ക്ടോപ്പ് ഷെയര്‍ ചെയ്യാന്‍ Chrome Remote Desktop


Chrome Remote Desktop എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ചാല്‍ നിങ്ങളുടെ ഫോണില്‍ നിന്ന് ഡെസ്ക്ടോപ്പ് ആക്സസ് ചെയ്യാനാവും. നിലവില്‍ ഗൂഗിള്‍ അക്കൗണ്ട് വഴി ബന്ധിക്കപ്പെട്ട കംപ്യൂട്ടറുകള്‍ ഇത്തരത്തില്‍ ആക്സസ് ചെയ്യാനാവും. ഇത് ഉപയോഗിക്കാന്‍ Chrome Remote Desktop കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. Chrome Remote Desktop ന്റെ ആപ്പ് ഫോണിലും ഇന്‍സ്റ്റാള്‍ ചെയ്യുക. ഇവ രണ്ടിലും ഒരേ സമയം ലോഗിന്‍ ചെയ്യണം.

chrome remote desktop - Compuhow.com

Chrome Remote Desktop ഇന്‍സ്റ്റാള്‍ ചെയ്ത് സാന്‍ ഇന്‍ ചെയ്ത് സെറ്റിങ്ങ്സില്‍ പോവുക. Get Started ല്‍ ക്ലിക്ക് ചെയ്ത് Enable Remote Access ല്‍ ക്ലിക്ക് ചെയ്യുക. അവിടെ ഒരു പിന്‍ നമ്പര്‍ സെറ്റ് ചെയ്യണം.
ഫോണിലെ ആപ്പിലും ഇതേ അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുമ്പോള്‍ നീല നിറത്തിലുള്ള ഐക്കണായി കംപ്യൂട്ടര്‍ കാണാനാവും.
ഇതില്‍ ടാപ് ചെയ്ത് പിന്‍ എന്‍റര്‍ ചെയ്യുക.

DOWNLOAD EXTENSION

DOWNLOAD

Comments

comments