സ്റ്റുഡന്റ്‌സിന് വേണ്ടി ചില ക്രോം എക്‌സ്റ്റന്‍ഷന്‍സ്


വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്പെടുന്ന ചില ഗൂഗിള്‍ ക്രോം എക്‌സ്റ്റന്‍ഷന്‍സാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
1. Note any where – എളുപ്പത്തില്‍ ഓണ്‍ലൈന്‍ നോട്ടുകള്‍ തയ്യാറാക്കാന്‍ ഇത് ഉപയോഗിക്കാം.

2. google Books – പുസ്തകങ്ങള്‍ വായിക്കാന്‍ നിങ്ങളെ സഹായിക്കുന്നു. ടെക്സ്റ്റ് ഹൈലൈറ്റ് ചെയ്യാനും നോട്ട് തയാറാക്കാനും സാധിക്കും.

3. My Home work– ഈ എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ച് ക്ലാസ്സുകള്‍, ഹോം വര്‍ക്ക്, ടെസ്റ്റ്, അസൈന്‍മെന്റ്‌സ് തുടങ്ങിയവ ട്രാക്ക് ചെയ്യാം.

4. Quotes Book  – പ്രശസ്തമായ ഉദ്ധരണികള്‍ ശേഖരിക്കാനും ഷെയര്‍ ചെയ്യാനും ഇത് ഉപയോഗിക്കാം. പല ഭാഷകളില്‍ ഈ ഉദ്ധരണികള്‍ വായിക്കാം.

5. Google Dictionary _ ഓണ്‍ലൈന്‍ ഡിക്ഷണറി. വാക്കുകളുടെ ഡെഫിനിഷ്ന്‍കാണാന്‍ സാധിക്കും.

Comments

comments