ക്ലിക്ക് ആന്‍ഡ് ക്ലീന്‍, എക്സ്റ്റന്‍ഷന്‍ മാനേജര്‍ ക്രോം എക്സ്റ്റന്‍ഷന്‍സ്


ക്രോം ബ്രൗസറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന ഒരു എക്സ്റ്റന്‍ഷനാണ് ഇത്. ബ്രൗസിങ്ങ് ഹിസ്റ്റി ക്ലീനിങ്ങ്, പ്രൈവസി സെറ്റിംഗ്സ് എഡിറ്റ് ചെയ്യുക, കാച്ചഡ് വീഡിയോകള്‍ കാണുക, തുടങ്ങിയ കാര്യങ്ങള്‍ക്ക് ഇത് അനുയോജ്യമാണ്.
Download

നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്ത എക്സ്റ്റന്‍ഷനുകള്‍ ക്രോമില്‍ ഏറെയുണ്ടോ. എങ്കില്‍ അവ മാനേജ് ചെയ്യാന്‍ ഒരു എക്സ്റ്റന്‍ഷന്‍ കൂടിയാകാം. അതാണ് എക്സ്റ്റന്‍ഷന്‍ മാനേജര്‍.. വളരെ എളുപ്പത്തില്‍ ഔട്ട് ഡേറ്റഡും, ഇന്‍സ്റ്റാള്‍ഡുമായ എക്സ്റ്റന്‍ഷനുകള്‍ ഇതുപയോഗിച്ച് മാനേജ് ചെയ്യാം. സിംഗിള്‍ ക്ലിക്ക് വഴി അവ ടോഗിള്‍ ചെയ്യുകയും ചെയ്യാം.
Download

Comments

comments