ക്രോം എക്‌സ്റ്റന്‍ഷന്‍..യുട്യൂബ് വീഡിയോ ഡൗണ്‍ലോഡ് ചെയ്യാം


ക്രോമില്‍ ഉപയോഗിക്കാവുന്ന ഒരു എക്‌സ്റ്റന്‍ഷനാണിത്. ഇതുപയോഗിച്ച് യുട്യൂബ് വിഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാം. MP3, MP 4, FLV, MP4 HD എന്നിവ ഇതില്‍ സപ്പോര്‍ട്ട് ചെയ്യും. യുട്യൂബില്‍ പോയി വീഡിയോ പ്ലേ ചെയ്ത് ഡൗണ്‍ലോഡ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം.

Download

Comments

comments