ആന്‍ഡ്രോയ്ഡിനായി ക്രോം ബീറ്റകംപ്യൂട്ടറുകളില്‍ പല വേര്‍ഷനുകളിലുള്ള ക്രോം ബ്രൗസറുകള്‍ ലഭ്യമാണ്. ഭൂരിപക്ഷം പേരും സ്റ്റേബിള്‍ വേര്‍ഷനുകളാണ് ഉപയോഗിക്കാറ്. ഇത് കൂടാതെ ബീറ്റ,കാനറി തുടങ്ങിയ വേര്‍ഷനുകളുമുണ്ട്. പരീക്ഷണ ഘട്ടത്തിലുള്ള ബ്രൗസര്‍ ഉപയോഗിക്കാന്‍ ഇത് വഴി സാധിക്കും. ഇതേ രീതി ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് വേര്‍ഷനും ഇപ്പോള്‍ ലഭിക്കും. ക്രോം ബീറ്റ ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ഡൗണ്‍ലോഡിങ്ങിന് ലഭ്യമാണ്. ഗൂഗിളിന്‍റെ സ്റ്റേറ്റ്മെന്റ് പ്രകാരം സ്റ്റേബിള്‍ വേര്‍ഷനേക്കാള്‍ 25% ന് മേല്‍ സ്പീഡ് കൂടുതല്‍ ലഭിക്കും ബീറ്റ വേര്‍ഷന്.

Download

Comments

comments