ക്രോമില്‍ സുരക്ഷക്കായി പുതിയ എക്സ്റ്റന്‍ഷന്‍


ക്രോമില്‍ ഉപയോഗിക്കാവുന്ന സെക്യൂരിറ്റി എക്സ്റ്റന്‍ഷന്‍ പുറത്തിറങ്ങി. PrivacyFix എന്നാണ് ഇതിന്റെ പേര്. ഗൂഗിള്‍, ഫേസ് ബുക്ക്, തുടങ്ങി മിക്കവാറും സൈറ്റുകളില്‍ ഇത് അപ്ലൈ ചെയ്യാം. ഇത് റണ്‍ ചെയ്യുമ്പോള്‍ പ്രൈവസി സെറ്റിങ്ങ്സ് അനലൈസ് ചെയ്യുകയും ട്രാക്ക് ചെയ്യുന്ന കുക്കികളെ ലിസ്റ്റ് ചെയ്യുകയും ചെയ്യും. വളരെ എളുപ്പത്തില്‍ ഇത് കോണ്‍ഫിഗര്‍ ചെയ്യാം.

https://www.privacyfix.com/start

Comments

comments