ച്യുയിങ്ങ് ഗം വരുന്നു


chewing-gum-movie - Keralacinema.com
സണ്ണി വെയ്ന്‍ നായകനാകുന്ന ഒരു ചിത്രം കൂടി തീയേറ്ററുകളിലേക്ക് വരുന്നു. പ്രവീണ്‍. എം. സുകുമാരന്‍ സംവിധാനം ചെയ്യുന്ന ച്യുയിംഗം എന്ന ഈ ചിത്രം ഏപ്രിലില്‍ തീയേറ്ററുകളിലെത്തും. പ്രണയ കഥ പറയുന്ന ചിത്രമാണ് ച്യുയിങ്ങ്ഗം. ചിത്രത്തിലെ നായിക തിങ്കളും പുതുമുഖമാണ്.തിങ്ക് സിനിമയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സണ്ണി വെയ്ന്‍ നായകനായി പുറത്തിറങ്ങിയ അവസാന ചിത്രം നീകൊ ഞാചാ തീയേറ്ററില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

Comments

comments