ചിത്രങ്ങള്‍ ഒറിജിനലാണോയെന്ന് ടെസ്റ്റ് ചെയ്യാം


ഇന്റര്‍നെറ്റ് പല വിധ വിവരങ്ങളുടെ ഒരു വന്‍ ശേഖരമാണ്. ഇതില്‍ ഉള്ള വിവരങ്ങളെല്ലാം യഥാര്‍ത്ഥമല്ലെന്നും എല്ലാവര്‍ക്കും അറിയാം. വാര്‍ത്തകളായാലും, ചിത്രങ്ങളായാലും വ്യാജന്‍ സുലഭമാണല്ലോ. ചിത്രങ്ങള്‍ ഒറിജിനലാോ വ്യാജനാണോ എന്ന് ടെസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന ഒറു പ്രോഗ്രാമാണ് JPGSNOOP.
ഒരു ചിത്രം സംബന്ധിച്ച് വിവരങ്ങളുടെ റിപ്പോര്‍ട്ട് ഇതു വഴി ലഭിക്കും.
ഉപയോഗിച്ച പ്രോഗ്രാം, ക്യാമറ വിവരങ്ങള്‍ ലഭിക്കും.
JPG, .THM, .AVI*, .DNG, .CRW, .CR2, .NEF, .ORF, .PEF, .MOV*, .PDF. ഫോര്‍മാറ്റുകള്‍ റീഡ് ചെയ്യാം. Visit Site and download

Comments

comments