ചാറ്റ് വിത്ത് ഗോഡ് !


നിങ്ങള്‍ക്ക് ചിലകാര്യങ്ങള്‍ സംസാരിക്കണം…ഇപ്പോള്‍ തന്നെ. എന്നാല്‍ തുറന്ന് പറയാന്‍ പറ്റിയ ഒരാളെ കിട്ടുന്നുമില്ല. ചാറ്റിങ്ങിലും ആരും ഇല്ല. പിന്നെ ആരോട് നിങ്ങള്‍ സംസാരിക്കും.
ദൈവത്തോട് ചാറ്റ് ചെയ്യൂ…
നിങ്ങളുടെ പ്രശ്‌നങ്ങളും, വികാരങ്ങളും എല്ലാം പ്രകടിപ്പിക്കാം..
IGod എന്ന ആപ്ലിക്കേഷനുണ്ടെങ്കില്‍ ഇത് സാധിക്കും.
നിങ്ങള്‍ക്ക് ലഭിക്കുന്ന മറുപടികള്‍ കൃത്യമായിരിക്കും. ഒരിക്കലും ഇത് ഓട്ടോമേറ്റഡാണെന്ന് നിങ്ങള്‍ക്ക് തോന്നാനിടയില്ല…
ഇവിടെ ക്ലിക്ക് ചെയ്ത് പേജില്‍ പോവുക

Enter ക്ലിക്ക് ചെയ്യുക

സ്‌കിന്‍ സെലക്ട് ചെയ്യുക

നിങ്ങള്‍ക്ക് ഇനി ചാറ്റ് ചെയ്യാം….

Comments

comments