മൈക്രോസോഫ്റ്റ് വേഡിലെ ഡിഫോള്‍ട്ട് ഫോണ്ട് മാറ്റാം


മൈക്രോസോഫ്റ്റ് വേര്‍ഡില്‍ ഡിഫോള്‍ട്ടായി ഉപയോഗിക്കുന്ന ഫോണ്ട് നിങ്ങള്‍ക്ക് മാറ്റാന്‍ സാധിക്കും.
2007, 2010 വേര്‍ഷനുകളില്‍ ഇതിനായി ആദ്യം വേര്‍ഡ് ഓപ്പണ്‍ ചെയ്യുക
Home ടാബ് സെലക്ട് ചെയ്യുക.
Font Dialogue box ഓപ്പണ്‍ ചെയ്യുക

തുറന്ന് വരുന്ന വിന്‍ഡോയില്‍ ഡിഫോള്‍ട്ട് സെറ്റിങ്ങകള്‍ മാറ്റം വരുത്താം.

പഴയ വേര്‍ഷനുകളില്‍
വേര്‍ഡ് ഓപ്പണ്‍ ചെയ്യുക. ഫോര്‍മാറ്റ് മെനു എടുക്കുക. സെറ്റിങ്ങുകള്‍ നടത്തിയ ശേഷം default ബട്ടണില്‍ ക്ലിക്ക് ചെയ്യുക. confirm ചെയ്യുക. ok ക്ലിക്ക് ചെയ്യുക.

Comments

comments