ആരോ കളര്‍ ചേഞ്ച് ചെയ്യുംവിധമാക്കാം


ചെറിയൊരു ടൂളുപയോഗിച്ച് നിങ്ങളുടെ ആരോകളര്‍ റാന്‍ഡമായി മാറ്റിക്കൊണ്ടിരിക്കാം.
ആദ്യം നിങ്ങള്‍ ഇത് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
മൂന്ന് ഷോര്‍ട്ട് കട്ടുകള്‍ ഇത് ഡെസ്‌ക് ടോപ്പില്‍ ക്രിയേറ്റ് ചെയ്യും.
1. Start Aero Rainbow _ ആപ്ലിക്കേഷന്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍
2. Aero Rainbow settings – സെറ്റിങ്ങ്‌സില്‍ മാറ്റം വരുത്താന്‍

3. Close Aero Rainbow – ആപ്ലിക്കേഷന്‍ ക്ലോസ് ചെയ്യാന്‍

Comments

comments