ഇമേജുകള്‍ പി.ഡി.എഫ് ആക്കാം


ഫയല്‍ സൈസ് കുറയ്ക്കുന്നതിന് വളരെ മികച്ച ഒരു മാര്‍ഗ്ഗമാണല്ലോ ഡോകുമെന്റുകള്‍ പി.ഡി.എഫ് ആക്കുക എന്നത്. അതുപോലെ എഡിറ്റിങ്ങൊന്നും ആവശ്യമില്ലാത്ത പഴയ ഫോട്ടോകള്‍ നിങ്ങള്‍ക്ക് പി.ഡി.എഫ് ആക്കി മാറ്റാന്‍ സാധിക്കും. ഇതു വഴി ഏറെ സ്‌പേസ് കംപ്യൂട്ടറില്‍ ലാഭിക്കാം.

jpg, bmp, png, tif, tga, ഫോര്‍മാറ്റുകള്‍ ഇങ്ങനെ കണ്‍വെര്‍ട്ട് ചെയ്ത് പി.ഡി.എഫ് ആക്കി മാറ്റാം. ഡ്രാഗ് ആന്‍ഡ് ഡ്രോപ്പ് സൗകര്യം ഇതിലുണ്ട്. പേജ് സൈസ്, ഡോകുമെന്റ് ടൈറ്റില്‍, സബ്ജക്ട്, ഓതര്‍, കീ വേര്‍ഡ്‌സ് എന്നിവയും നല്കാം. Visit Site and download

Comments

comments