സെല്ലുലോയ്‍ഡ് തമിഴില്‍


CELLULOID - Keralacinema.com
മലയാളത്തില്‍ നിരൂപകപ്രശംസയും, വാണിജ്യവിജയവും നേടിയ സെല്ലുലോയ്‍ഡ് തമിഴിലേക്ക്. കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് തമിഴില്‍ ജെ.സി ഡാനിയല്‍ എന്ന പേരിലാണ് ‍ഡബ്ബ് ചെയ്ത് പുറത്തിറക്കുന്നത്. സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ നേടിയ ചിത്രം ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികത്തോടുള്ള ആദരവുമായാണ് തമിഴില്‍ പുറത്തിറക്കുന്നത്. തമിഴില്‍ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് പളനി ഭാരതിയാണ്.

Comments

comments