സെല്ലുലോയ്ഡ് വിവാദം തുടരുന്നു


CELLULOID - Keralacinema.com
സെല്ലുലോയ്ഡ് സിനിമയില്‍ കരുണാകരനെ പ്രതിപാദിച്ചതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ തുടരുന്നു. ചിത്രം ചരിത്രത്തെ വളച്ചൊടിച്ചതാണെന്ന് സാംസ്കാരിക മന്ത്രി കെ.സി ജോസഫ് പറഞ്ഞു. സംവിധായകന്‍ തെറ്റ് തിരുത്തുകയും മാപ്പുപറയുകയും വേണമെന്ന് മന്ത്രി പറഞ്ഞു. അതിനിടെ കമലിന് പിന്തുണയുമായി ഫെഫ്ക രംഗത്തെത്തി. കെ.സി ജോസഫ് സിനിമ കണ്ടതിന് ശേഷം പ്രതികരിക്കണമെന്ന് സിബി മലയില്‍ പറഞ്ഞു. വിവാദത്തോട് രാഷ്ട്രീയ നേതൃത്വം സഹിഷ്ണുത കാണിക്കണമെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു.

Comments

comments