സെലസ്റ്റിയ…ആകാശയാത്ര


സെലസ്റ്റിയ ത്രിഡിയിലുള്ള സ്‌പേസ് സ്റ്റിമുലേഷന്‍ പ്രോഗ്രാമാണ്. സോളാര്‍ സിസ്റ്റത്തിലൂടെയും പതിനായിരക്കണക്കിന് നക്ഷത്രങ്ങള്‍ക്കിടയിലൂടെയും നിങ്ങള്‍ക്ക് യാത്ര ചെയ്യാം. NASA യും ESA യും ഈ പ്രോഗ്രാം എജ്യുക്കേഷണല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്.
ഈ പ്രോഗ്രാമിനോട് ചേര്‍ത്തുപയോഗിക്കാവുന്ന ആഡ്ഓണുകളുമുണ്ട്.
വിന്‍ഡോസ്, ലിനക്‌സ്, മാക് വേര്‍ഷനുകളും ലഭ്യമാണ്. VISIT SITE

Comments

comments