ക്യാമല്‍സഫാരി റിലീസിനൊരുങ്ങുന്നുരാജസ്ഥാനിലെ പുഷ്കര്‍ മേളയുടെ മനോഹാരിത ഉണര്‍ത്തുന്ന ജയരാജ് കഥയെഴുതി സംവിധാനം ചെയ്യുന്ന ക്യാമല്‍സഫാരി റിലീസിനൊരുങ്ങുന്നു. ചിത്രത്തില്‍ പഴയകാല നടന്‍ ശങ്കര്‍ മോഹന്റെ മകന്‍ അരുണ്‍ ശങ്കര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശേഖര്‍ മേനോന്‍, കമല്‍ ഗോവര്‍, ടിനി ടോം, കമല്‍ ശേഖര്‍, ബിനു അടിമാലി, സബിത ജയരാജ്, പങ്കജാ മേനോന്‍, നേഹാ രമേശ്, വിഷ്ണു മോഹന്‍, അഞ്ജലി, ഹാഷിം എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. കൂട്ടമ്മത്ത് പൌര്‍ണമി റിലീസാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. തിരക്കഥ, സംഭാഷണം: തോമസ് തോപ്പില്‍കുടി.

English Summary – Camel Safar ready for release

Comments

comments