ക്യാമല്‍ സഫാരി


Jayaraj New Film - Keralacinema.com
നടന്‍ ശങ്കറിന്റെ മകന്‍ പങ്കജ് മേനോനെ നായകനാക്കി ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്യാമല്‍ സഫാരി. തോമസ് തോപ്പില്‍ക്കുടിയാണ് ചിത്രത്തിന് സ്ക്രിപ്റ്റ് തയ്യാറാക്കുന്നത്. ശേഖര്‍ മേനോന്‍, ടിനി ടോം, അഞ്ജലി, സബിത ജയരാജ് തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ന്യൂജറേഷന്‍ സിനിമയുടെ ബാനറില്‍ ജയരാജും, റെജിമോനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments

comments