ഇന്‍റര്‍നെറ്റ് ആകസ്സ് വേഗത്തിലാക്കാന്‍ ബൈ നെയിം


ദിനം പ്രതി അനേകം വെബ്സൈറ്റുകളില്‍ കയറിയിറങ്ങുന്നവരേറെയാണ്. എന്നാല്‍ സ്ഥിരമായി സന്ദര്‍ശിക്കുന്ന സൈറ്റുകളുമുണ്ട്. സ്ഥിരമായി വിസിറ്റ് ചെയ്യുന്ന സൈറ്റുകള്‍ വേഗത്തില്‍ ആക്സസ് ചെയ്യാന്‍ ബുക്ക് മാര്‍ക്ക് ഉപയോഗിക്കാറുണ്ട്. എന്നാല്‍ അതിനേക്കാള്‍ എളുപ്പമുള്ള ഒരു മാര്‍ഗ്ഗമാണ് Bynames.
ഇത് ഒരു ഫയര്‍ഫോക്സ് എക്സ്റ്റന്‍ഷനാണ്. ഇതിന്‍റെ ഉപയോഗമെന്നത് അഡ്രസ് ബാറില്‍ ഒരു അക്ഷരം ടൈപ്പ് ചെയ്താല്‍ ആ അക്ഷരത്തില്‍ ആരംഭിക്കുന്ന സൈറ്റുകള്‍ ലിസ്റ്റ് ചെയ്യപ്പെടും.
ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് ഫയര്‍ഫോക്സ് റീസ്റ്റാര്‍ട്ട് ചെയ്യുക.

Download

Comments

comments