QR കോഡ് നിര്‍മ്മിക്കാം


ഇന്ന് ഉത്പന്നങ്ങളുടെ പരസ്യങ്ങലിലും മറ്റും വ്യാപകമായി കാണുന്നതാണല്ലോ ക്യു.ആര്‍ കോഡുകള്‍. ചിത്രങ്ങളെ ഒളിച്ച് വയ്ക്കുന്ന ചെറിയ കളങ്ങളേ കാണാനാവു. ക്യ.ആര്‍ കോഡ് റീഡറുപയോഗിച്ച് ഇവ കാണാനാവും.
ക്യു.ആര്‍ കോഡ് നിര്‍മ്മിക്കാന്‍ മികച്ച ഒരു സൈറ്റാണ് QRHACKER.com
കളര്‍ഫുള്ളായ ഇമേജുകള്‍ ഇതുവഴി നിര്‍മ്മിക്കാം.
നിര്‍മ്മിച്ച QR ന്റെ യു.ആര്‍.എല്‍ ഉപയോഗിച്ച്  ഇത് ഷെയര്‍ ചെയ്യാം. അതുപോലെ PDF ആയോ, PNG ആയോ ഡൗണ്‍ലോഡും ചെയ്യാം..

Comments

comments