ബി.എസ്.എന്‍.എല്‍ ന്റെ പാംടോപ്പ്.. വില.3250


ബി.എസ്.എന്‍.എല്‍ പുതിയ പാംടോപ്പുകള്‍ മാര്‍ക്കറ്റിലെത്തിക്കുന്നു. മൂന്ന് മോഡലുകളാണ് അവതരിപ്പിക്കുന്നത്. ബി.എസ്.എന്‍.എല്‍ 2ജി, 3 ജി ഡാറ്റാകണക്ഷനുകളോടെയാണ് ഇവ നല്കുന്നത്.
ഡാറ്റാവിന്‍ഡ് ഉയര്‍ത്തിയ 2250 രൂപയുടെ ആകാശ് ടാബ്ലറ്റിന്റെ ആവേശം അണയുന്നതിന് മുമ്പേയാണ് ഈ പുതിയ അവതരണം.
ആദ്യ രണ്ട് മോഡലുകള്‍ക്ക് 7 ഇഞ്ച് ടച്ച് സ്‌ക്രീനാണ്.ആന്‍ഡ്രോയ്ഡ് 2.3 യാണ് ഓപ്പറേറ്റിങ്ങ് സിസ്റ്റം. 13500 രൂപയുടേത് 8 ഇഞ്ച്.
നോയ്ഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പാന്റല്‍ എന്ന കമ്പനിയാണ് ഇവ നിര്‍മ്മിക്കുന്നത്.
മോഡല്‍ നമ്പര്‍ 1
T-PAD IS701R has 1GHz processor and 256M RAM and is wi-fi enabled. The built-in 2GB memory can be expanded by up to 32GB.
മോഡല്‍ നമ്പര്‍ 2
T-Pad WS704C has 512MB DDRIII RAM and can be connected to TV through HDMI
മോഡല്‍ നമ്പര്‍ 3
T-PAD WS802C is powered by a 1.2GHz processor and 512MB DDRIII RAM and also has a built-in Global Position System.
ഇവ ബി.എസ്.എന്‍.എല്‍ ഔട്ട് ലെറ്റുകള്‍ വഴിയും, ഏജന്‍സികള്‍ വഴിയും ലഭ്യമാവും.

Comments

comments