ബ്രൗസറിലെ ഡൗണ്‍ലോഡ് ഫോള്‍ഡര്‍ തുറക്കാം..മറ്റ് ചില ഷോര്‍ട്ട് കട്ടുകളും


ബ്രൗസറിലെ ഡൗണ്‍ലോഡ് ഫോള്‍ഡര്‍ തുറക്കുന്നതിന് സാധാരണ മെനുവില്‍ പോയി ഡൗണ്‍ലോഡ് ഫോള്‍ഡര്‍ സെലക്ട് ചെയ്യുകയാണല്ലോ പതിവ്. എന്നാല്‍ ഷോര്‍ട്ട് കട്ട് ഉപയോഗിച്ച് എളുപ്പത്തില്‍ ഇത് ചെയ്യാന്‍ സാധിക്കും.
Chrome: Ctrl-J
Firefox: Ctrl-J
Internet Explorer: Ctrl-J
Opera: Ctrl-J
Safari: Ctrl-Alt-L
ടാബുകള്‍ മുന്നോട്ട് മാറ്റി പുതിയത് കാണാന്‍ Ctrl-Tab
പ്രീവിയസ് ടാബ് കാണാന്‍ Ctrl-Shift-Tab
വെബ്പേജിന്റെ ടോപ്പിലേക്ക് എളുപ്പത്തില്‍ പോകാനും, താഴേക്ക് വരാനും Home, End ഉപയോഗിക്കാം.

Comments

comments