ബ്രൗസര്‍ ഗെയിമുകള്‍


ആയിരക്കണക്കിന് ഫ്രീ ബ്രൗസര്‍ ബേസ്ഡ് ഗെയിമുകള്‍ ഇന്റര്‍നെറ്റിലുണ്ട്. എന്നാല്‍ ക്വാളിറ്റിയുടെ കാര്യത്തില്‍ ഇവ വളരെ വ്യത്യസ്ഥമായിരിക്കും. Friv എന്ന വെബ്‌സൈറ്റില്‍ 250 ഓളം ഗെയിമുകള്‍ ലഭ്യമാണ്. ഗെയിമുകളുടെ ഐക്കണുകളില്‍ ക്ലിക്ക് ചെയ്ത് സെലക്ട് ചെയ്യാം.
ViSIT www.friv.com

Comments

comments