ക്രോമില്‍ കാര്യക്ഷമമായി ബുക്ക്മാര്‍ക്കുകള്‍ ചെയ്യാന്‍…


ഗൂഗിള്‍ ക്രോം മികച്ച ഒരു ബ്രൗസറാണെങ്കിലും ആല്‍ഫബെറ്റിക്കായി ബുക്ക് മാര്‍ക്കുകള്‍ ചെയ്യാന്‍ സാധിക്കില്ല.
Wrench icon—Bookmarks—Bookmark Manager ഇങ്ങനെ എടുത്ത് ഫോള്‍ഡറില്‍ ക്ലിക്ക് ചെയ്ത് organize ക്ലിക്ക് ചെയ്ത് reorder by title എടുത്ത് സെറ്റ് ചെയ്യാമെങ്കിലും അത് അത്ര എളുപ്പമല്ല.

ഇതിന് ബദലായി ഉപയോഗിക്കാവുന്ന ഒരു എക്‌സ്റ്റന്‍ഷനാണ് super sorter. ഇത് സോര്‍ട്ട് ചെയ്യുക മാത്രമല്ല ഡ്യൂപ്ലിക്കേറ്റ് എന്‍ട്രികള്‍ ക്ലീന്‍ ചെയ്യുകയും ചെയ്യൂം.

Comments

comments