ബ്ലോഗില്‍ റൈറ്റ് ക്ലിക്ക് ഡിസേബിള്‍ ചെയ്യാം


ബ്ലോഗുകളില്‍ പലരും തങ്ങളുടെ പക്കലുള്ള റെയറായ പിക്ചറുകളും മറ്റും ഇടും. എന്നാല്‍ ഇത് കാണുന്നവരെല്ലാം സേവ് ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യും. വാട്ടര്‍മാര്‍ക്കിങ്ങ് ചെയ്താലും ഇതിന് പൂര്‍ണ്ണ പരിഹാരമാകില്ല. ഈ അവസരത്തില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് ഇമേജ് സേവ് ചെയ്യുന്നത് തടയാന്‍ സാധിക്കും.
ബ്ലോഗറില്‍ ഡാഷ് ബോര്‍ഡില്‍ പോയി template എടുത്ത് Edit HTML എടുക്കുക
ctrl+F അമര്‍ത്തി എന്ന് സെര്‍ച്ച് ചെയ്യുക. ഇതിന് തൊട്ട് മുകളില്‍ താഴെകാണുന്ന കോഡ് പേസ്റ്റ് ചെയ്യുക.

ടെംപ്ലേറ്റ് സേവ് ചെയ്യുക.
ഒരു പ്രത്യേക ഇമേജ് മാത്രം ഇങ്ങനെ പ്രൊട്ടക്ട് ചെയ്യാന്‍
oncontextmenu=’alert(‘Image context menu is disabled’);return false; ഈ ടെക്സ്റ്റ് ഇമേജ് ടാഗില്‍ പേസ്റ്റ് ചെയ്യുക

Comments

comments