ഫേസ് ബുക്ക് കംപ്യൂട്ടറില്‍ ബ്ലോക് ചെയ്യാം


ഓഫിസുകളിലും മറ്റും ഫേസ് ബുക്ക് ഉപയോഗിച്ച് ജോലിക്കാര്‍ നേരം കളയുന്നുണ്ടോ. ഉണ്ടെങ്കില്‍ അത് ബ്ലോക്ക് ചെയ്യാം.FB ലിമിറ്റര്‍ ഉപയോഗിച്ച് ഈ ബ്ലോക്കിങ്ങ് നടത്താം.
ഫ്രീ, പെയ്ഡ് വേര്‍ഷനുകളുണ്ട്. ഫ്രീ വേര്‍ഷനില്‍ പൂര്‍ണ്ണമായും യുട്യൂബ് , ഫേസ് ബുക്ക് ഇവ ബ്ലോക്ക് ചെയ്യാം. എന്നാല്‍ പെയ്ഡ് വേര്‍ഷനില്‍ ബ്ലോക്ക്, അണ്‍ബ്ലോക്കിങ്ങ് എന്നിവ നിശ്ചയിക്കുന്ന ഇന്റര്‍വെലില്‍ നല്കാം.
ഇത് റണ്‍ ചെയ്യാന്‍ രജിസ്‌ററര്‍ ചെയ്യണം.
Download

Comments

comments