ഫേസ്ബുക്ക് പേജില്‍ സ്പാം മെസേജ് ബ്ലോക്ക് ചെയ്യാം


നിരവധി പേര്‍ സന്ദര്‍ശിക്കുന്ന ഫേസ്ബുക്ക് പേജുള്ളയാളാണ് നിങ്ങളെങ്കില്‍ പലപ്പോഴും ശല്യം ചെയ്യുന്ന സ്പാം മെസേജുകളും ഉണ്ടാകാം.സ്പാം മെസേജുകളില്‍ സാധാരണമായി ഉണ്ടാകുന്ന വേഡുകള്‍ ഫില്‍ട്ടര്‍ ചെയ്ത് അവയെ തടയാനാവും.

ഇത് ചെയ്യാന്‍ ആദ്യം ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്യുക.
ഫേസ്ബുക്ക് പേജില്‍ പോവുക. Edit Page ക്ലിക്ക് ചെയ്ത് Edit Settings എടുക്കുക.
അതില്‍ Manage Permissions സെക്ഷന്‍ ക്ലിക്ക് ചെയ്യുക.
Facebook spam blocking - Compuhow.com
തുടര്‍ന്ന് Moderation Blocklist കണ്ടെത്തി സ്പാം ആയി പോസ്റ്റ് ചെയ്യപ്പെടാനിടയുള്ള വാക്കുകള്‍ കോമയിട്ട് വേര്‍തിരിച്ച് നല്കുക. ഈ വാക്കുകള്‍ പിന്നീട് കമന്‍റായി വന്നാല്‍ അത് ബ്ലോക്ക് ചെയ്യപ്പെടും.

വാക്കുകള്‍ എന്‍റര്‍ ചെയ്ത ശേഷം Save changes ക്ലിക്ക് ചെയ്യുക.

Comments

comments