ഗൂഗിള്‍ സെര്‍ച്ചില്‍ നിന്ന് സൈറ്റുകള്‍ തടയാം


പലപ്പോഴും നിങ്ങള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ലഭിക്കുന്ന റിസള്‍ട്ടുകള്‍ക്ക് തിരയുന്നതുമായി ബന്ധമൊന്നും കാണില്ല. ട്രിക്കുകള്‍ വഴി സെര്‍ച്ചിങ്ങില്‍ ആദ്യമെത്തുന്ന ഇവ സള്യമാവുകയും ചെയ്യും. ഇത്തരം സൈറ്റുകള്‍ ഒഴിവാക്കാന്‍ personal Blocklist എന്ന ഗൂഗിള്‍ ക്രോം എക്‌സ്റ്റന്‍ഷന്‍ ഉപയോഗിക്കാം,. നിങ്ങള്‍ ബ്ലോക്ക് ചെയ്യുന്ന സൈറ്റുകള്‍ പിന്നീട് സെര്‍ച്ചിങ്ങില്‍ കാണിക്കില്ല. ഇവ വേണമെങ്കില്‍ പിന്നീട് എഡിറ്റ് ചെയ്യാനും സാധിക്കും. നിങ്ങള്‍ ഇങ്ങനെ ബ്ലോക്ക് ചെയ്യുമ്പോള്‍ ഗൂഗിള്‍ അതിന്റെ യു.ആര്‍.എല്‍ അനലൈസ് ചെയ്ത് സെര്‍ച്ച്‌റിസല്‍ട്ടില്‍ വേണമെങ്കില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യും.

Comments

comments