ഇന്‍റര്‍നെറ്റ് എക്സ്പ്ലോററില്‍ ഫിസിക്കല്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്നത് തടയാം


ഇന്‍റര്‍നെറ്റില്‍ നമ്മളുപയോഗിക്കുന്ന മിക്ക പ്രോഗ്രാമുകളും നമ്മളറിയാതെ നമ്മുടെ പ്രവൃത്തികള്‍ ട്രാക്ക് ചെയ്യുന്നുണ്ട്. പല ആവശ്യങ്ങള്‍ക്കും അവ ഈ വിവരങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യും. വിന്‍ഡോസ് 7 ലും, 8 ലും ഇന്‍റര്‍നെറ്റ് എക്സ്പ്ലോറര്‍ ഉപയോഗിക്കുമ്പോള്‍ ട്രാക്ക് ചെയ്യപ്പെടുന്നത് തടയണമെങ്കില്‍ ഇനി പറയുന്നതുപോലെ ചെയ്യാം.
എക്സ്പ്ലോറര്‍ തുറന്നതിന് ശേഷം വിന്‍ഡോസ് കീയും, C യും ഒരുമിച്ച് അമര്‍ത്തുക.

ചാംസ് ബാറില്‍ settings എടുത്ത് Internet Options സെലക്ട് ചെയ്യുക.
Internet Explorer - Compuhow.com
Permissions ല്‍ Ask for Location എന്നത് Off ചെയ്യുക.

ഡെസ്ക്ടോപ്പ് വേര്‍ഷനില്‍ Settings ല്‍ ക്ലിക്ക് ചെയ്ത് Internet Options എടുക്കുക.
Internet Explorer - Compuhow.com
തുടര്‍ന്ന് Privacy tab ക്ലിക്ക് ചെയ്ത് Never Allow Websites to Request Your Physical Location എന്ന് ചെയ്തും ഇത് പ്രാബല്യത്തില്‍ വരുത്താം.

Comments

comments