ആടുജീവിതവുമായി ബ്ലെസ്സി


Adujeevitham malayalam movie - Keralacinema.com
മലയാള സാഹിത്യചരിത്രത്തില്‍ ഒരു സംഭവമായി മാറിയ ബെന്യാമിന്‍റെ ആടുജീവിതം എന്ന നോവല്‍ സിനിമയാകുന്നു. നിരവധി പുരസ്കാരങ്ങള്‍ നേടിയ ഈ നോവല്‍ ഗള്‍ഫില്‍ ജോലിക്ക് ചെന്ന് ആടുവളര്‍ത്തല്‍ കേന്ദ്രത്തിലകപ്പെട്ടുപോകുന്ന മുജീബ് എന്നയാളുടെ കഥയാണ്. ഏറെനാളുകള്‍ക്ക് മുമ്പ് ഈ നോവലിന്‍റെ സിനിമയാക്കാനുള്ള അവകാശം ബ്ലെസ്സി നേടിയിരുന്നു. ചിത്രത്തില്‍ പ്രിഥ്വിരാജാവാകും പ്രധാന വേഷം ചെയ്യുക. ബ്ലെസ്സിയുടെ കളിമണ്ണ് റിലീസായാലുടന്‍ ആടുജീവിതം ആരംഭിക്കുമെന്നാണറിയുന്നത്.

Comments

comments