ബ്ലെസ്സിയും മോഹന്‍ലാലും വീണ്ടും..


Mohanlal blessy again - Keralacinema.com
പ്രണയം എന്ന ചിത്രത്തിന് ശേഷം ബ്ലെസ്സിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. ഭ്രമരം നിര്‍മ്മിച്ച രാഗം മൂവീസാണ് ഈ ചിത്രവും നിര്‍മ്മിക്കുക. ബെന്യാമിന്‍റെ ആടുജീവിതം ബ്ലെസ്സി സിനിമയാക്കുന്നുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. പ്രിഥ്വിരാജാണ് ഇതിലെ നായകന്‍. എന്നാല്‍ ഈ ചിത്രം വൈകുമെന്നാണ് ഇപ്പോള്‍ അറിയുന്നത്. കളിമണ്ണിന്റെ അവസാനഘട്ട പ്രവര്‍ത്തനങ്ങളിലാണ് ബ്ലെസ്സി ഇപ്പോള്‍.

Comments

comments