ബ്ലാക്ക്ഫോറസ്റ്റ് വരുന്നു


black forest - Keralacinema.com
ജോഷി മാത്യു സംവിധാനം ചെയ്ത് ബ്ലാക്ക് ഫോറസ്റ്റ് റിലീസിങ്ങിനൊരുങ്ങി. പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയമാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. മനോജ് കെ. ജയന്‍, അശോകന്‍, മീര നന്ദന്‍, തുടങ്ങിയവരഭിനയിക്കുന്ന ചിത്രത്തില്‍ മാസ്റ്റര്‍ ചേതന്‍ലാലാണ് പ്രധാന വേഷത്തില്‍. ബേബി മാത്യു സോമതീരമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Comments

comments