ബിറ്റ് ഡിഫന്‍ഡറിന്‍റെ 60 സെക്കന്‍ഡ് വൈറസ് സ്കാനര്‍ – ഫ്രീ


ആന്‍റി വൈറസ് രംഗത്തെ പ്രമുഖ സ്ഥാപനമായി ബിറ്റി ഡിഫന്‍ഡര്‍ വൈറസ്, മാല്‍വെയറുകള്‍ എന്നിവയ്ക്കെതിരെ 60 സെക്കന്‍ഡ് വൈറസ് സ്കാനര്‍ പുറത്തിറക്കി. 160 കെ.ബി മാത്രമുള്ള എക്സിക്യൂട്ടബിള്‍ ഫയലാണ് ഇത്. വിന്‍ഡോസ് സിസ്റ്റങ്ങള്‍ 60 സെക്കന്‍ഡിനുള്ളില്‍ സ്കാന്‍ ചെയ്യുന്ന റിയല്‍ ടൈം ക്ലൗഡ് പ്രൊട്ടക്ഷന്‍ സര്‍വ്വീസാണ് ഇത്. ഇതുപയോഗിക്കുന്നതിന് നിങ്ങളുടെ നിലവിലുള്ള പ്രൊട്ടക്ഷന്‍ സിസ്റ്റം ഡിസേബിള്‍ ചെയ്യേണ്ടതില്ല. ഒരു ബാക്ക് ഗ്രൗണ്ട് പ്രോഗ്രാമായി ഇത് റണ്‍ ചെയ്ത് കൊള്ളും. വിന്‍ഡോസ് എക്സ്.പി മുതല്‍ വിന്‍ഡോസ് 8 വരെയുള്ള ഓ.എസുകളില്‍ ഇത് വര്‍ക്ക് ചെയ്യും.

http://www.bitdefender.com/solutions/60-second-virus-scanner.html

Comments

comments