ഡെസ്ക്ടോപ്പിനെ ഭംഗിയാക്കാന്‍ ബിങ്ങ് ഡെസ്ക്ടോപ്പ്


Bing desktop - Compuhow.com
ദിവസം തോറും വാള്‍പേപ്പര്‍ മാറ്റുന്നുവരുണ്ടാകും. പുതിയ ആകര്‍ഷകമായ വാള്‍പേപ്പര്‍ കാണുന്നത് ജോലികള്‍ക്കിടയില്‍ അല്പം മനസുഖം നല്കുമെന്നതില്‍ സംശയമില്ല. ഇത് സ്വയം ചെയ്യാതെ ഓട്ടോമാറ്റിക്കായി ചെയ്യാന്‍ സഹായിക്കുന്നതാണ് ബിങ്ങ് ഡെസ്ക്ടോപ്പ്. വാള്‍പേപ്പര്‍, ബിങ്ങ് സെര്‍ച്ച് എന്നീ രണ്ട് സംവിധാനങ്ങള്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെ ലഭ്യമാകും.
ഇത് ഡൗണ്‍‌ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.

ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ വാള്‍പേപ്പറും, സെര്‍ച്ച് ഒപ്ഷനും കാണാം.
ഈ വാള്‍പേപ്പര്‍ ദിവസം തോറും മാറിക്കൊണ്ടിരിക്കും.

ഗൂഗിളില്‍ പോയി സെര്‍ച്ച് ചെയ്യുന്നതിന് പകരം എളുപ്പം തന്നെ ചെറിയ സെര്‍ച്ചുകള്‍ ഡെസ്ക്ടോപ്പില്‍ നിന്ന് തന്നെ ചെയ്യാം.

DOWNLOAD

Comments

comments