ബിജുമേനോനും ആസിഫലിയും ഒന്നിക്കുന്ന പകിട വരുന്നുബിജു മേനോനും യുവനടന്‍ ആസിഫ് അലിയും ഒന്നിക്കു റോഡ് മൂവിയാണ് പകിട. ചാക്കോ രണ്ടാമന്‍ എന്ന സിനിമ ഒരുക്കിയ സുനില്‍ കരികാട്ടുര സംവിധാനം ചെയ്യുന്ന ചിത്രമാണ് പകിട. കൊച്ചിയില്‍ നിന്ന് മധുരയിലേക്ക് യാത്ര ചെയ്യുന്ന രണ്ട് പേരുടെ കഥയാണ് ഈ സസ്‌പെന്‍സ് ത്രില്ലര്‍. കര്‍മ്മയോദ്ധ,​ ബ്ളാക്ക് ബട്ടര്‍ഫ്ളൈ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ മാളവിക നായരും അജു വര്‍ഗീസും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Comments

comments