ബിജുവും ചാക്കോച്ചനും വീണ്ടും ഒന്നിക്കുന്നു


Biju and Chackochan Teaming up Again

ഓര്‍ഡിനറി, റോമന്‍സ്, സീനിയേഴ്സ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ വിജയത്തിനു ശേഷം കുഞ്ചാക്കോ ബോബനും ബിജുമേനോനും വീണ്ടും ഒന്നിക്കുന്നു. ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജോണി ആന്‍റണിയാണ്. സലിംകുമാറും സുരാജ് വെഞ്ഞാറമ്മൂടും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ബെന്നി പി.നായരന്പലം തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരിയിലാണ് തുടങ്ങുന്നത്.

English Summary : Biju and Chackochan Teaming up Again

Comments

comments