ഭാവന എംടി ചിത്രത്തില്‍


bhavana - Keralacinema.com
മലയാളത്തില്‍ കുറച്ച് ചിത്രങ്ങളില്‍ മാത്രം ഇപ്പോള്‍ അഭിനയിക്കുന്ന ഭാവന എം.ടി തിരക്കഥയെഴുതി ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ഏഴാമത്തെ വരവ് എന്ന ചിത്രത്തില്‍ നായികയാകുന്നു. ഇന്ദ്രജിത്ത്, നരേന്‍ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിള്‍ അവതരിപ്പിക്കുന്നത്. തന്‍റെ കരിയറിലെ ഒരു പ്രധാന സംഭവമായിരിക്കും ഈ ചിത്രം എന്നാണ് ഭാവന ഏഴാമത്തെ വരവിനെക്കുറിച്ച് അഭിപ്രായപ്പെട്ടത്. ജീന്‍ പോള്‍ സംവിധാനം ചെയ്യുന്ന ഹണീ ബീ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിലാണ് ഭാവന ഇപ്പോള്‍.

Comments

comments