ദൈവ പുത്രനായി ബാബു ആന്‍റണി


തന്റെ പുതിയ ചിത്രത്തില്‍ ബാബു ആന്‍റണി സ്ഥിരം വല്ലന്‍ വേഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ദൈവപുത്രനാകുന്നു. യേശുക്രിസ്തുവിന്റെ വേഷത്തിലാണ് ബാബു ആന്റണി അഭിനയിക്കുക. സ്ഥിരം വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ വെറുപ്പ് സമ്പാദിച്ച ഒരു കൂട്ടം നായകന്‍മാരുണ്ട്. ബാബു രാജ്, ഭീമന്‍ രഘു, ബാബു ആന്‍രണി, രാജന്‍ പി ദേവ് എന്നിങ്ങനെ ഒരു കൂട്ടം വില്ലന്‍മാര്‍. എന്നാല്‍ ഇവരില്‍ പലരും കോമഡി ട്രാക്കിലേയ്ക്ക് മാറി എന്നാല്‍ അധികമൊന്നും മാറ്റങ്ങളില്ലാതെ തുടരുന്നയാള്‍ ബാബു ആന്റണിയാണ്. മലയാളത്തിലെ ഈ കരുത്തുറ്റ വില്ലനും മാറ്റത്തിന്റെ പാതിയിലാണ്.

English summary : Babu antony to play Jesus Christ

Comments

comments